Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Basheer Smrithi

Thrissur

ബ​ഷീ​ർസ്മൃ​തി സം​ഘ​ടി​പ്പി​ച്ചു

തൃ​ശൂ​ർ: മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ മു​ന്നേ​റ്റ​ത്തി​ന് അ​ടി​സ്ഥാ​നം വാ​യ​ന​യാ​ണെ​ന്ന് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ മ​ക​ൻ അ​നീ​സ് ബ​ഷീ​ർ. തൃ​ശൂ​ർ ലി​റ്റ​റ​റി ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചേ​റൂ​ർ സാ​ഹി​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച ബ​ഷീ​ർ​സ്മൃ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തൃ​ശൂ​ർ ലി​റ്റ​റ​റി ഫോ​റം പ്ര​സി​ഡ​ന്‍റ് കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ജി. ഷാ​ജി​മോ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. പി. ​വി​നോ​ദ്, ഡോ. ​ആ​ന​ന്ദ​ൻ, ന​ഫീ​സ​ത്ത് ബീ​വി, രാ​ജ്കു​മാ​രി വി​നോ​ദ് എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ര​ഘു​നാ​ഥ്, അ​നു അ​നി​ത, വി.​ജി. ധ​ർ​മ​രാ​ജ് എ​ന്നി​വ​ർ ബ​ഷീ​ർ​കൃ​തി​ക​ളു​ടെ നാ​ട​കാ​വ​ത​ര​ണ​വും സി.​വി. ജോ​സ്, പ്ര​മീ​ള ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ബ​ഷീ​ർ സി​നി​മ​ക​ളി​ലെ ഗാ​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു.

Latest News

Corehub Up